ഐക്യരാഷ്ട്രസഭ തലവന്മാര്
- ട്രിഗ്വേ ലീ - നോര്‍വേയില്‍ നിന്നും - 1946 മുതല്‍ 1952 വരെ.
- ഡാഗ് ഹാമര്‍ഷോള്‍ഡ് - സ്വീഡനില്‍ നിന്നും - 1953 മുതല്‍ 1961 വരെ.
- ഊതാന്റ് - മ്യാന്മ്യാറില് നിന്നും - 1962 മുതല്‍ 1971 വരെ.
- ഡോ. കുള്‍ട്ട് വാള്‍സ് ഹൈം - ഓസ്ട്രിയയില്‍ നിന്നും - 1972 മുതല്‍ 1981 വരെ.
- ജാമിയര്‍ പരസ് ഡിക്വയര് - പെറുവില്‍ നിന്നും - 1982 മുതല്‍ 1991 വരെ.
- ഡോ. ബുത്രോസ് ബുത്രോസ് ഘാലി - ഈജിപ്റ്റില്‍ നിന്നും - 1992 മുതല്‍ 1996 വരെ.
- കോഫി അന്നാന് - ഘാനയില്‍ നിന്നും - 1997 മുതല്‍ 2006 വരെ.
- ബാന്‍ കി മൂണ്‍ - ദക്ഷിണ കൊറിയയില്‍ നിന്നും - 2007 മുതല്‍ തുടരുന്നു.
Post A Comment:
0 comments: