LDC G.K 2

Share it:
ചോദ്യം - ബാബറിന്റെ ശവകുടീരം എവിടെയാണ് സ്ഥിതിചെയ്യുന്നത്?
(a) അയോധ്യയില്‍      (b) ആഗ്രയില്‍      (c) കാബൂളില്‍      (d) ഡല്‍ഹിയില്‍
ഉത്തരം - (c) കാബൂളില്‍


ചോദ്യം - ചരിത്രപ്രസിദ്ധമായ ദണ്ഡിയാത്ര നടന്നത് ഏതു വര്‍ഷം ആയിരുന്നു?
(a) 1919      (b) 1928      (c) 1942      (d) 1930
ഉത്തരം - (d) 1930

ചോദ്യം - ഒരാള്‍ ഇന്ത്യന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോള്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാരാണ്?
(a) ഉപരാഷ്ട്രപതി        (b) ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്
(c) പ്രധാനമന്ത്രി        (d) ലോക്‌സഭാ സ്പീക്കര്‍
ഉത്തരം - (b) ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്

ചോദ്യം -;'ഇന്‍ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ആര്?
(a) ഭഗത് സിംഗ്               (b) സര്‍ മുഹമ്മദ് ഇക്ബാല്‍
(c) ലാലാ ലജ്പത് റായ്    (d) സുഭാഷ് ചന്ദ്രബോസ്‌
ഉത്തരം - (b) സര്‍ മുഹമ്മദ് ഇക്ബാല്‍ 

 ചോദ്യം -കമ്പ്യൂട്ടറിന്‍റെ  മസ്തിഷ്കം എന്നറിയപ്പെടുന്നത്? 
സി.പി.യു. 
ചോദ്യം - കേരളത്തിലെ മെഡിക്കല്‍ സര്‍വകലാശാലയുടെ ആസ്ഥാനം? 
 തൃശൂര്‍ 
ചോദ്യം - ഏറ്റവും കൂടുതല്‍ ബ്ലോക്ക്‌ പഞ്ചായത്തുകള്‍ ഉള്ള ജില്ല? 
 തൃശൂര്‍ 
ചോദ്യം - കിഴക്കിന്‍റെ തപാല്‍പ്പെട്ടി എന്നറിയപ്പെടുന്ന രാജ്യം?
  ശ്രീലങ്ക
ചോദ്യം - ജപ്പാന്‍റെ പാരലമെന്‍റ്?
  ഡയറ്റ്

ചോദ്യം - വല്ലഭായ് പട്ടേലിന് 'സര്‍ദാര്‍' എന്ന പദവി നല്‍കിയതാര്?
  മഹാത്മാ ഗാന്ധി

ചോദ്യം -> എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ലഭ്യമാക്കിയ ആദ്യ സംസ്ഥാനം?
  ഹരിയാന


Subscribe to PSC HELPER G.K by Email
Share it:

LDC 2011

Post A Comment:

0 comments: