LDC G.K
ചോദ്യം -> കാത്സ്യം കാര്‍ബണേറ്റ് ഏതിന്റെ രാസനാമമാണ്?
(a) കറിയുപ്പ് (b) അലക്കുകാരം (c) മാര്‍ബിള്‍ (d) തുരിശ്
ഉത്തരം -> (c) മാര്‍ബിള്‍
ചോദ്യം -> 2004 ലെ സാഹിത്യത്തിനുള്ള നോബല്‍സമ്മാനം ലഭിച്ച എല്‍ഫ്രിദി ജെലീനെക്ക് ഏതു രാജ്യക്കാരിയാണ്?
(a) ഓസ്ട്രിയ (b) നോര്‍വേ (c) അമേരിക്ക (d) സ്‌പെയിന്‍
ഉത്തരം -> (a) ഓസ്ട്രിയ
ചോദ്യം -> വേമ്പനാട്ടുകായലില്‍ പതിക്കാത്ത നദിയാണ് :
(a) പമ്പ (b) പെരിയാര്‍
(c) മീനച്ചിലാറ് (d) മൂവാറ്റുപുഴ ആറ്
ഉത്തരം -> (b) പെരിയാര്‍
ചോദ്യം -> കേരളത്തിന്റെ തനതു സംഭാവനയായ സംഗീത സമ്പ്രദായം:
(a) പുള്ളുവന്‍ പാട്ട (b) തോറ്റന്‍പാട്ട്
(c) സോപാന സംഗീതം (d) കര്‍ണാടക സംഗീതം
ഉത്തരം -> (c) സോപാന സംഗീതം
ചോദ്യം -> വന്യജീവി സംരക്ഷണ നിയമം നിലവില്‍ വന്നതെന്ന്?
ഉത്തരം -> 1972
ചോദ്യം -> കേരള കോണ്‍ഗ്രസ് സ്ഥാപകന്‍?
ഉത്തരം -> കെ.എം ജോര്‍ജ്
ചോദ്യം -> വൈദ്യുതചാലകമായി ഉപയോഗിക്കുന്ന കാര്‍ബണിന്‍റെ രൂപം?
ഉത്തരം -> ഗ്രാഫൈറ്റ്
ചോദ്യം -> മൊബൈല്‍ ഫോണില്‍ ഉപയോഗിക്കുന്ന സെല്‍ ഏതാണ്?
ഉത്തരം -> ലിഥിയം അയോണ്‍സെല്‍
ചോദ്യം -> വെള്ളത്തിനടിയില്‍ സൂക്ഷിക്കുന്ന മൂലകം ഏതാണ്?
ഉത്തരം -> ഫോസ്ഫറസ്
Subscribe to PSC HELPER G.K by Email

Post A Comment:
0 comments: