LDC Exam

Share it:
  1. വിദ്യാഭ്യാസ ബില്‍ പാസാക്കിയ വിദ്യാഭ്യാസ മന്ത്രി ? 
  2. കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ്‌ മന്ത്രിസഭ?
  3. വൈദ്യുതി സമരം നടന്ന ജില്ല?
  4. ലണ്ടനില്‍ നടന്ന ലോക പത്രാധിപസമ്മേളനത്തില്‍ പങ്ങേടുത്ത മലയാളി?
  5. ജാതി നശീകരണ ജാഥ നയിച്ചത്?
  6. ഖുഇറ്റ് ഇന്ത്യ സമരവുമായി ബന്ടപ്പെട്ടു മലബാറില്‍ ഉണ്ടായ സംഭവമാണ്?
  7. ഏതു കലാപവുമായി ബന്ടപ്പെട്ടാണ് പുക്കൊട്ടുര്‍ യുദ്ധം?
  8. നായര്‍ സമുദായ ബ്രിത്യജന സംഗത്തിന്റെ സ്ഥാപക പ്രസിടന്റ്റ് ?
  9. തിരുവിതംകുരിന്റെ ദേശിയഗാനം ?
  10. തിരുവിതാംകൂര്‍ സന്ദര്‍ശിച്ച ആദ്യ വൈസ്രോയി ?

ഉത്തരങ്ങള്‍
  1. ജോസഫ് മുണ്ടശ്ശേരി
  2. ആര്‍ ശങ്ഗര്‍ മന്ത്രിസഭ
  3. തൃശൂര്‍
  4. ചെങ്ങുളത്തു കഞ്ഞിരാമമേനൊന്
  5. വി.ടി.ഭട്ടതിരിപ്പാട്
  6. കിഴാരിയുര്‍ ബോംബു കേസ്
  7. മലബാര്‍ കലാപം
  8. കെ.കേളപ്പന്‍
  9. വന്ജീശമംഗലം
  10. കാഴ്സന്‍ പ്രഭു

--
എല്ലാ ഭാവുകങ്ങളും നേരുന്നു
Share it:

No Related Post Found

Post A Comment:

0 comments:

Also Read

Block Panchayath in Wayanad District

PSC Expected Questions | Expected PSC Questions | Kerala PSC Questions | PSC GK Questio

Mash